KERALAM+
-
മദ്യപിക്കുന്നതിനിടെ തർക്കം; ഉറങ്ങിക്കിടന്ന സുഹൃത്തിനെ കുത്തി; ഗുരുതരാവസ്ഥയിൽ
August 07, 2022തൃശൂർ: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്കു കുത്തേറ്റു. കരിനാട്ട് വേലായുധന്റെ മകൻ ശക്തിധരനാണ് (48) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടിലിങ്ങ ബസാറിൽ ശക്തിധരന...
-
കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണക്കടത്ത്; നെടുമ്പാശ്ശേരിയിൽ നിന്ന് കടന്ന സംഘം തലശ്ശേരിയിൽ പിടിയിൽ; കസ്റ്റഡയിലെടുത്തത് 13 പേരെ
August 07, 2022കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റീസിനെ വെട്ടിച്ച് സ്വർണം കടത്തിയ സംഘം പിടിയിൽ. ഒന്നരക്കിലോ സ്വർണ്ണവുമായുള്ള ബാഗുമായി കടന്ന തൃശ്ശൂർ വെന്നുർ സ്വദേശി അഫ്സലിനെയാണ് തലശ്ശേരിയിലെ ഹോട്ടലിൽ വച്ച് പിടികൂടിയത്. ഇയാളുടെ കൂടെ ഹോട്ടൽ മുറിയിലുണ്ടായിര...
-
കാസർകോട് 10 വർഷം പഴക്കമുള്ള ബഹുനില കെട്ടിടം തകർന്ന് വീണു; ആൾക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാൽ വൻദുരന്തം വഴിമാറി
August 07, 2022കാസർകോട്: വോർക്കാടി സുങ്കതകട്ടയിൽ ബഹുനില കെട്ടിടം തകർന്ന് വീണു. ആർക്കും പരിക്കില്ല. കെട്ടിടത്തിന് വിള്ളൽ വന്നതിനാൽ രണ്ട് ദിവസം മുമ്പേ താമസക്കാരേയും കടകളും ഓഫീസുകളും ഒഴിപ്പിച്ചിരുന്നു. വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ...
-
പെരുമാതുറയിൽ വള്ളം മറിഞ്ഞു; 2 മത്സ്യത്തൊഴിലാളികളെ കാണാതായി; മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു
August 07, 2022തിരുവനന്തപുരം: പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്. രാവിലെ മുതലപ്പൊഴിയിൽ നിന്നും പോയ വള്ളം ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിയുകയായിരുന്ന...
-
എറണാകുളം അതിരൂപത വിശ്വാസ സംരക്ഷണ മഹാസംഗമം ഇന്ന്; സംഗമം സംഘടിപ്പിക്കുന്നത് ജനാഭിമുഖ കുർബാന നിലനിർത്തുക തുടങ്ങി വിവിധാവശ്യങ്ങളുന്നയിച്ച്
August 07, 2022കൊച്ചി: ജനാഭിമുഖ കുർബാനയ്ക്കു വേണ്ടി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസി സമൂഹവും ഒരുമിക്കുന്ന വിശ്വാസ സംരക്ഷണ മഹാസംഗമം ഞായറാഴ്ച ഉച്ചകഴിഞ്ഞ് കലൂർ സ്റ്റേഡിയത്തിൽ നടക്കും. അതിരൂപതയിൽ ജനാഭിമുഖ കുർബാന നിലനിർത്തുക, ഭൂമിയിടപാടു പ്രശ്നങ്...
-
ദിലീപിന് സിനിമയിൽ അഭിനയിക്കാമെങ്കിൽ ശ്രീറാം വെങ്കിട്ടരാമന് കളക്ടറായും ജോലി ചെയ്യാം; മതസംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നു എന്ന് കെ.സുരേന്ദ്രൻ
August 06, 2022കൊല്ലം: മതസംഘടനകൾക്ക് കീഴടങ്ങി ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് സിനിമയിൽ അഭിനയിക്കാമെങ്കിൽ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ ...
-
ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 161.79 മീറ്ററായി; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു
August 06, 2022കോതമംഗലം: ഇടമലയാർ ഡാമിൽ ജലനിരപ്പ് 161.79 മീറ്ററിൽ എത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പാണിത്. ജലനിരപ്പ് അരമീറ്റർവീതം ഉയരുന്പോൾ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കും. പരമാവധി സംഭരണശേഷി 169 മീറ്ററാ...
-
അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു
August 06, 2022പാലക്കാട്: അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു. അട്ടപ്പാടി ചിറ്റൂരിന് സമീപം കൊല്ലങ്കാടാണ് സംഭവം. കൊല്ലങ്കാട് സ്വദേശി പെരുമാൾ ലച്ചി( 80 ) ആണ് മരിച്ചത്.വീട് തകർന്ന് നിലം പതിക്കുമ്പോൾ വീട്ടിനുള്ളിലായിരുന്നു പെരുമാൾ ലച്ചി. സംഭവം കണ്ട് നാട്ടുകാ...
-
മൂന്നാറിൽ പലയിടങ്ങളിലും കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
August 06, 2022ഇടുക്കി: മൂന്നാറിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. ഇന്നലെ രാത്രി ഉരുൾപൊട്ടിയ കുണ്ടല പുതുക്കുടി ഡിവിഷനിൽ നിന്നും മുൻകരുതലെന്ന നിലയിൽ കൂടുതൽ ആളുകളെ രണ്ട് ദുരിതാശ്വാസ ക്യാമ്പിലേക്കായി മാറ്...
-
അസമിൽ മരിച്ച സൈനികന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു; പി വി ഉല്ലാസിന് പൂർണ സൈനിക ബഹുമതികളോടെ കണ്ണൂർ വിട നൽകി
August 06, 2022കണ്ണൂർ: അസമിലെ ഷില്ലോങ്ങിൽ കുളിമുറിയിൽ തലയിടിച്ച് വീണതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ മരണമടഞ്ഞ ജവാൻ പി.വി ഉല്ലാസിന്റെ ഭൗതീകശരീരം കണ്ണൂരിലെത്തിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ രാജ്യാന്തര വിമാനത്...
-
മൂന്ന് ഐജിമാരടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ക്രെം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ ഇന്റലിജന്റ്സ് ഐജി; മാറ്റങ്ങൾ ഇങ്ങനെ
August 06, 2022തിരുവനന്തപുരം: മൂന്ന് ഐജിമാരടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ക്രെം ബ്രാഞ്ച് ഐജി (എറണാകുളം) ഗോപേഷ് അഗർവാളിനെ ഇന്റലിജന്റ്സ് ഐജിയായി നിയമിച്ചു തീരദേശ പൊലീസ് ഐജി പി.വിജയനെ കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡിയായും നിയമിച്ചു. കെബ...
-
വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്ന് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
August 06, 2022കോഴിക്കോട്: ചേമഞ്ചേരി കണ്ണങ്കടവിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്ന് വീണ് ഒരാൾ മരിച്ചു. വെങ്ങളം കീറങ്ങോട്ട് രമേശനാണ് മരിച്ചത്. പരിക്ക് പറ്റിയ കീഴാരി വേലായുധനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്ന...
-
നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു; കണ്ണൂർ ഉളിയിൽ കുന്നിൻ കീഴിൽ മരണമടഞ്ഞത് 32 കാരനായ ഷിബിൻ
August 06, 2022കണ്ണൂർ: ഉളിയിൽ കുന്നിൻ കീഴിൽ നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു. മട്ടന്നൂർ കീച്ചേരിയിലെ ഷൈനി നിവാസിൽ ഷിബിൻ കുമാർ (32) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന പുന്നാട് സ്വദേശി ഷിനോജിനെ പരിക്കുകളോടെ മട്ടന്നൂർ സ്വകാര്യാശുപത്രി...
-
കതിരൂരിൽ വാടകക്കാരനെ ഒഴിപ്പിക്കാൻ അടുക്കളയിലേക്ക് വെള്ളം ചീറ്റി വീട്ടുടമയുടെ ക്രൂരത; വീട്ടു സാധനങ്ങളാകെ കുതിർന്നു നശിച്ചു; ഉടമയുടെ ക്രൂരത കൂടിയ വാടക നൽകാൻ ആളെത്തിയതോടെ
August 06, 2022തലശേരി: വാടകക്കാരനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ അടുക്കള മുറിയിലേക്ക് വലിയ ഹോസ് പൈപ്പിലൂടെ വെള്ളം ചീറ്റി വീട്ടുടമ ക്രൂരത കാണിച്ചുവെന്ന് പരാതി. കതിരൂർ കക്കറയിലെ യംഗ് സ്റ്റാർ ക്ലബ്ബിനടുത്ത റോസ് ക്വാർട്ടേഴ്സിൽ ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപലപനീയവും പര...
-
പയ്യന്നൂർ സഖാക്കളുടെ നാട്ടിൽ നിർഭയയായി കെ.കെ രമ; ഈ മാസം എട്ടിന് പ്രസംഗിക്കും; രമയ്ക്ക് വധഭീഷണിക്കത്ത് ലഭിച്ചത് പയ്യന്നൂർ സഖാക്കളെന്ന പേരിൽ
August 06, 2022കണ്ണൂർ:പയ്യന്നൂർ സഖാക്കളെന്ന പേരിൽ വധഭീഷണിക്കത്ത് മുഴക്കിയവരുടെ നാട്ടിൽ ആർ. എംപി നേതാവും വടകര എംഎൽഎയുമായ കെ.കെ രമയെത്തുന്നു. ഈ മാസം എട്ടിന് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനാണ് കെ.കെ രമ പയ്യന്നൂരിലെത്തുന്നത്. പയ്യന്നൂർ എം. എൻ വിജയൻ സാംസ്കാര...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി