KERALAM+
-
കോഴിക്കോട് മിനിലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അനാഥരായത് കൈക്കുഞ്ഞടക്കം നാലു കുട്ടികളും ഭാര്യയും
July 30, 2022കോട്ടക്കൽ: കോഴിക്കോട് പന്തീരങ്ങാടിയിൽ മിനിലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന എടരിക്കോട് സ്വദേശി മരിച്ചു. എടരിക്കോട് പുതുമ്പറമ്പ് എടക്കണ്ടൻ മൂസയാണ് (36) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. മൂസ ...
-
മൂന്ന് അടുപ്പ് കല്ലുകൾ കൂട്ടിയതുപോലെ കൊട്ടിയൂരിലെ പാലുകാച്ചി മല; വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി
July 30, 2022കണ്ണൂർ: കണ്ണൂരിലെ കൊട്ടിയൂരിനടുത്ത് പാലുകാച്ചി മല എന്നൊരു മലയുള്ള കാര്യം കണ്ണൂരുകാരുടെ ശ്രദ്ധയിൽ പോലും ഇതുവരെ ഉണ്ടായിരുന്നില്ല. പണ്ട് കൊട്ടിയൂർ അമ്പലത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന മലയാണ് പാലുകാച്ചി മല. പണ്ട് പാർവതി ദേവി അടുപ്പ് കൂട്ടിയ...
-
അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണു; ആദിവാസി സ്ത്രീയെ നാട്ടുകാർ രക്ഷപ്പെടുത്തി
July 30, 2022കണ്ണൂർ: ആറളം ആദിവാസി മേഖലയിൽ അബദ്ധത്തിൽ കാൽവഴുതി കിണറിൽ വീണ ആദിവാസി സ്ത്രീയെ നാട്ടുകാർ ചേർന്ന് മൂന്ന് മണിക്കൂറിന് ശേഷം രക്ഷപെടുത്തി. ആറളം ഫാം ബ്ലോക്ക് 11 ലെ ബിന്ദു രാജു (50) വിനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ എടൂർ മൃഗാ...
-
വിൽപ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി നാലുപേർ പിടിയിൽ; നാലംഗ സംഘം വലയിലായത് ജില്ലയിൽ പലയിടത്തും നടത്തിയ പരിശോധനയിൽ
July 30, 2022തൃശ്ശൂർ: വിൽപ്പനയ്ക്കായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുമായി നാലുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ ഉണ്ണികൃഷ്ണവിലാസം വീട്ടിൽ കെ. മനോജ് (38), കൊല്ലം സ്വദേശി അനിൽകുമാർ (47), വടക്കാഞ്ചേരി ആലിംചിറയിൽ എ.കെ. ബാബു (61), കൊടകര സ്വദേശി ഉമേഷ് (46) എന്നി...
-
വിരോധത്തിന്റെ പേരിൽ ബന്ധുവായ സ്ത്രീ നൽകിയ പരാതിയിൽ മനംനൊന്ത് വീടുവിട്ടിറങ്ങി; കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
July 30, 2022കൊല്ലം: കൊട്ടാരക്കരയിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലം സ്വദേശി വിഷ്ണുലാലിനെയാണ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കു മുൻപാണ് വിഷ്ണുലാൽ വീടു വിട്ടിറങ്ങിയത്. വിഷ്ണുവിനായി അന്വേഷണം നടക്കു...
-
വിനോദ സഞ്ചാരികൾ എന്ന വ്യാജേനം ഹഷീഷ് ഗുളികകൾ കടത്തി; യുവാക്കൾ അറസ്റ്റിൽ
July 30, 2022പാലക്കാട്: വിനോദ സഞ്ചാരികൾ എന്ന വ്യാജേന ഹാഷിഷ് ഗുളികകൾ കടത്തിയ യുവാക്കൾ അറസ്റ്റിൽ. 200 ഗ്രാം ഹഷീഷ് ഗുളികകളുമായി തൃശൂർ സ്വദേശി ഷാജിർ, ചൂളൂർ സ്വദേശി അനസ് എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസും എക്സൈസ് ആന്റി നർകോട്ടിക് വിഭാഗവും ചേർന്ന് പാലക്കാട് ഒലവക്ക...
-
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി ഉറപ്പാക്കാൻ സാമൂഹിക പ്രവർത്തക ദയാബായി; ഓഗസ്റ്റ് ആറ് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം; ഉദ്ഘാടനം ചെയ്യുക സാറാ ജോസഫ്
July 30, 2022തിരുവനന്തപുരം: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി ഓഗസ്റ്റ് ആറ് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.എഴുത്തുകാരി സാറാ ജോസഫ് ഉ...
-
യുട്യൂബ് നോക്കി മുന്തിരിവൈനുണ്ടാക്കി സ്കൂളിൽ വിളമ്പി 12കാരൻ; സഹപാഠി ആശുപത്രിയിൽ
July 30, 2022ചിറയിൻകീഴ്: യുട്യൂബ് നോക്കി വീട്ടിൽ മുന്തിരിവൈനുണ്ടാക്കിയ പന്ത്രണ്ടുകാരൻ അത് സ്കൂളിൽ കൊണ്ടുവന്ന് വിളമ്പി. ദ്രാവകം ഉള്ളിൽച്ചെന്ന മറ്റൊരു വിദ്യാർത്ഥി ഛർദിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ...
-
പാസ് വേഡിൽ ആഴയക്കുഴപ്പം; ലേണേഴ്സ് ടെസ്റ്റ് എഴുതുന്നത് ഡ്രൈവിങ് സ്കൂളുകാർ: പരീക്ഷയെഴുതാൻ കൈക്കൂലി 500 മുതൽ 2500 വരെ
July 30, 2022തിരുവനന്തപുരം: ഓൺലൈൻ ലേണേഴ്സ് ടെസ്റ്റിന്റെ പാസ്വേഡിലെ ആശയക്കുഴപ്പം അപേക്ഷകരെ വട്ടംചുറ്റിക്കുന്നു. ഓൺലൈൻ പരീക്ഷ തുടങ്ങും മുൻപ് ലഭിക്കുന്ന പാസ്വേഡിലെ ആശയക്കുഴപ്പമാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നത്. എന്നാൽ ഇത് ഡ്രൈവിങ് സ്കൂളുകാർക്ക് ചാകരയായി മാറിയി...
-
ഗൂഡ്രിക്കൽ റേഞ്ചിലുള്ളത് നൂറ് കണക്കിനു ആനകൾ; മിക്ക ആനക്കൂട്ടത്തിലും അഞ്ചിൽ കുറയാതെ അംഗങ്ങൾ: ഇഷ്ടഭോജനം റോഡിൽ ഇരു വശത്തും വളർന്ന് നിൽക്കുന്ന ഈറ്റകൾ
July 30, 2022സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാട്ടാനകളെ കാണുന്ന വനമേഖലയിൽ ഒന്നാണ് റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ച്. ലക്ഷണം ഒത്ത നൂറ് കണക്കിനു ആനകളാണ് ഈ വനമേഖലയിൽ അതിവസിക്കുന്നത്. ആനപ്പിണ്ടത്തിൽ ചവിട്ട് വേണം ഈ റൂട്ടിൽ ഓരോ ചുവടും വയ്ക്കാൻ. കാട്ടാനകൾ കൂട്ടും ...
-
എ.ടി.എമ്മിനുള്ളിൽ മൂർഖൻ പാമ്പ്; ആളുകളെ കണ്ടതോടെ പത്തിവിടർത്തി ചീറ്റി
July 30, 2022കാടാച്ചിറ: കാടാച്ചിറയിലെ എ.ടി.എമ്മിനുള്ളിൽ മൂർഖൻ പാമ്പ്. പണം പിൻവലിക്കാനായി എ.ടി.എമ്മിനുള്ളിൽ കയറിയ യുവതിയാണ് പാമ്പിനെ കണ്ടത്. അവർ ഭയന്ന് ഉടൻതന്നെ പുറത്തേക്കോടി. കാടാച്ചിറ ബസ്സ്റ്റോപ്പിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനുള്ളിലാണ്...
-
തെരുവു നായക്കൂട്ടം 160 മുട്ടത്താറാവുകളെ കടിച്ചുകൊന്നു; അരലക്ഷം രൂപയുടെ നഷ്ടം
July 30, 2022തൃപ്പൂണിത്തുറ: തെരുവു നായക്കൂട്ടം 160 മുട്ടത്താറാവുകളെ കടിച്ചുകൊന്നു. താറാവുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് എത്തിയപ്പോൾ നായ്ക്കൾ ഓടിമറഞ്ഞു. പാവംകുളങ്ങര എട്ടെന്നിൽ ക്ഷേത്രത്തിനു സമീപം കളരിക്കത്തറയിൽ വിശ്വംഭരന്റെ (73) താറാവുകളെയാണ് നായ്ക്കൾ കട...
-
നിർത്തിയിട്ടിരുന്ന സ്വകാര്യബസിനു പിന്നിൽ ചരക്കുലോറി ഇടിച്ചു കയറി 11 പേർക്ക് പരിക്ക്; അപകടകാരണം ഡ്രൈവർ ഉറങ്ങിയതെന്ന് പ്രാഥമിക നിഗമനം
July 30, 2022പുന്നയൂർക്കുളം: നിർത്തിയിട്ടിരുന്ന സ്വകാര്യബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് പതിനൊന്നുപേർക്ക് പരിക്ക്. ദേശീയപാത പെരിയമ്പലത്ത് കാത്തിരിപ്പുകേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. അപകടത്തിൽ വഴിയാത്രക്കാരനായ പെരിയമ്പലം കൊളത...
-
ജീവിക്കാൻ കേരളത്തിലെത്തി ശീതളപാനിയങ്ങളും വറപൊരികളും വിറ്റ് ബാംഗാളി; ജിഎസ്ടി കുടിശ്ശിക 66 ലക്ഷം രൂപ: അമ്പരന്ന് ബിദ്യുത് ഷേക്ക്
July 30, 2022പെരുമ്പാവൂർ: ജീവികകാൻ കേരളത്തിലെത്തി ചെറുകിട കച്ചവടം നടത്തുന്ന ബംഗാൾ സ്വദേശിക്ക് 66 ലക്ഷം രൂപയുടെ ജിഎസ്ടി കുടിശിക. പണം അടയ്ക്കാത്തതിന് കാരണം കാണിക്കൽ നോട്ടിസ് വന്നതോടെയാണ് ബംഗാളി യുവാവ് സംഭവം അറിയുന്നത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്...
-
കെഎസ്ആർടിസി യുടെ 'ഗ്രാമവണ്ടി'പദ്ധതിക്ക് തുടക്കം; ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആർടിസി നൽകും
July 29, 2022തിരുവനന്തപുരം: കെഎസ്ആർടിസി യുടെ 'ഗ്രാമവണ്ടി'പദ്ധതിക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സർവീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്...
MNM Recommends +
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം