Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്: 1750 ഗ്രാം സ്വർണം പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്: 1750 ഗ്രാം സ്വർണം പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 1750 ഗ്രാം സ്വർണം പിടികൂടി രണ്ട് കേസുകളിലായി ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടിയത്. ഡി.ആർ.ഐയുടെ നേതൃത്വത്തിൽ 1050 ഗ്രാം സ്വർണവും കസ്റ്റംസിന്റെ നേതൃത്വത്തിൽ 700 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

ഇന്നലെ രാവിലെ ദുബായിയിൽ നിന്നും വന്ന ഇൻഡിഗോ എക്സ്‌പ്രസിലെ യാത്രക്കാരനായ കോതമംഗലം സ്വദേശിയിൽ നിന്നാണ് ഡി.ആർ.ഐ 1050 ഗ്രാം സ്വർണം പിടിച്ചത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽ നിന്നും വന്ന ആലുവ സ്വദേശിയിൽ നിന്നാണ് കസ്റ്റംസ് 700 ഗ്രാം സ്വർണം പിടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP