Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് യുവാക്കൾ മരിച്ചു; രണ്ട് പേർ പരിക്കുകളോടെ ആശുപത്രിയിൽ; അപകടം നടന്നത് പത്തനംതിട്ട കോഴഞ്ചേരിയിൽ

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് യുവാക്കൾ മരിച്ചു; രണ്ട് പേർ പരിക്കുകളോടെ ആശുപത്രിയിൽ; അപകടം നടന്നത് പത്തനംതിട്ട കോഴഞ്ചേരിയിൽ

പത്തനംതിട്ട: വൈദ്യുതി ലൈനിന് സമീപം പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ രണ്ട് യുവാക്കൾ ഷോക്കേറ്റ് മരിച്ചു.കൂത്താട്ടുകുളം സ്വദേശി നിഖിൽ കട്ടപ്പന സ്വദേശി സോബിൻ എന്നിവരാണ് മരിച്ചത്.രണ്ട് പേർക്ക് പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.പത്തനംതിട്ട കോഴഞ്ചേരി ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ ബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് യുവാക്കൾ മരിച്ചത്. ആകെ എഴു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ മൂന്നു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP