Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി; മലപ്പുറം എടവണ്ണ സ്വദേശി അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നും എക്‌സൈസ് 20 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണ സ്വദേശി അബ്ദുൾ റഷീദിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാൾ പാറ്റ്‌ന-എറണാകുളം എക്സ്‌പ്രസിൽ പാലക്കാട് വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. വിശാഖപട്ടണത്തുനിന്നാണ് അബ്ദുൾ റഷീദ് കഞ്ചാവ് എത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP