Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് വിപണിയിലുള്ള 45 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ച് രാജമാണിക്യം; ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ നടപടി പരിശോധനയിൽ ഈ ബ്രാൻഡുകളിൽ മായം കണ്ടെത്തിയതോടെ

സംസ്ഥാനത്ത് വിപണിയിലുള്ള 45 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ച് രാജമാണിക്യം; ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ നടപടി പരിശോധനയിൽ ഈ ബ്രാൻഡുകളിൽ മായം കണ്ടെത്തിയതോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 45 ൽ പരം വെളിച്ചെണ്ണ ബ്രാന്റുകളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് നിരോധിച്ചു. മായം കലർന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷന്റെ നിരോധനം. 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്ത ഉല്പന്നങ്ങളാണ് നിരോധിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം ജി രാജമാണിക്കം അറിയിച്ചു. നിരോധിക്കപ്പെട്ട ഉല്പന്നങ്ങൾ സംഭരിക്കുന്നതും വിൽപ്പന നടത്തുന്നതും കുറ്റകരമാണെന്നും കമ്മീഷണർ അറിയിച്ചു. 24 മണിക്കൂറിനകം ഇവ മാർക്കറ്റിൽ നിന്ന് നീക്കം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP