Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂരിൽ റിസോർട്ട് തകർന്നുണ്ടായ അപകടത്തിൽ 50 പൊലീസുകാർക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം; അപകടമുണ്ടായത് പൊലീസ് അസോസിയേഷന്റെ ആഘോഷ പരിപാടിക്കിടെ

കണ്ണൂരിൽ റിസോർട്ട് തകർന്നുണ്ടായ അപകടത്തിൽ 50 പൊലീസുകാർക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം; അപകടമുണ്ടായത് പൊലീസ് അസോസിയേഷന്റെ ആഘോഷ പരിപാടിക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ റിസോർട്ടിൽ ഉണ്ടായ അപകടത്തിൽ 50 പൊലീസുകാർക്ക് പരിക്ക്. നാല് പൊലീസുകാരുടെ നില ഗുരുതരമാണ്. റിസോർട്ട് തകർന്നാണ് അപകടം സംഭവിച്ചത്. പൊലീസ് അസോസിയേഷന്റെ പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP