Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിലക്ക് ലംഘിച്ച് പള്ളിയിൽ നമസ്‌ക്കാരം നടത്തി; വളാഞ്ചേരിയിൽ ഇമാം ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി

വിലക്ക് ലംഘിച്ച് പള്ളിയിൽ നമസ്‌ക്കാരം നടത്തി; വളാഞ്ചേരിയിൽ ഇമാം ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി

സ്വന്തം ലേഖകൻ

വളാഞ്ചേരി: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയ ഏഴുപേരെ വളാഞ്ചേരി എസ്‌ഐയും സംഘവും അറസ്റ്റ്‌ചെയ്തു. വളാഞ്ചേരി പാണ്ടികശാല താഴങ്ങാടി മൂസ മസ്ജിദിലെ ഇമാം ഉൾപ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്.

പള്ളി ഇമാം കുളത്തൂർ പീടിയേക്കൽ അബ്ദുൾലത്തീഫ് (51), താഴങ്ങാടി സ്വദേശികളായ തെക്കേപീടിയേക്കൽ അബ്ദുൾമജീദ് (51), ഉപ്പിലത്തൊടി മുഹമ്മദ് ഷാഫി (22), കാരപറമ്പിൽ മുഹമ്മദ് റിഷാദ് (27), ചേലക്കര ഇക്‌ബാൽ (31), തെക്കേപീടിയേക്കൽ മുഹമ്മദ് നിഷാദ് (35), കൈപ്പള്ളി അഷറഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു പള്ളിയിൽ സംഘംചേർന്നുള്ള നമസ്‌കാരം നടന്നതെന്ന് പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP