Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട് ചുണ്ടേലിൽ വാഹനാപകടം; ഒരാൾ മരിച്ചു

സ്വന്തം ലേഖകൻ

വൈത്തിരി: ദേശീയ പാതയിൽ ചുണ്ടേൽ ചേലോട് എസ്റ്റേറ്റിന് സമീപം ടിപ്പറും കാറും കൂട്ടിയിടിച്ച്? ഒരാൾ മരിച്ചു. പുൽപള്ളി സ്വദേശി വാടാനക്കവല മട്ടേലാലിക്കൽ സെബാസ്റ്റ്യൻ (56) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ലീലാമ്മ, സീഡീഷ്, നിഖിൽ എന്നിവരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ടിപ്പറിലിടിക്കുകയായിരുന്നു. ഇതേതുടർന്ന്? ദേശീയപാതയിൽ അൽപനേരം ഗതാഗത തടസമുണ്ടായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP