Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; ഇരുപത് പേർക്ക് പരിക്ക്

ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; ഇരുപത് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

പാലക്കാട്: നൂറണിയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അന്തരിച്ച ഫുട്ബോൾ താരം ആർ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാർത്ഥം സംഘടിച്ചിപ്പിച്ച പരിപാടിക്കിടെയാണ് അപകടം. മത്സരം തുടങ്ങുന്നതിന് മുമ്പാണ്ഗ്യാലറി തകർന്നുവീണത്.

ഗ്യാലറിയിൽ നാലായിരത്തോളം പേർ തിങ്ങിനിറഞ്ഞിരുന്നു. ഒരുഭാഗം പൂർണമായി തകർന്നിവീണു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മത്സരത്തിന് വേണ്ടി കഴിഞ്ഞ ദിവസമാണ് താത്കാലിക ഗാലറി കെട്ടിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP