Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ട്രാവൽസിന്റെ ബസ് ഹുൻസുറിൽ വെച്ചു മറിഞ്ഞു; പുറത്തേക്ക് തെറിച്ചു വീണ യുവതി ബസിന് അടിയിൽ പെട്ടു മരിച്ചു; മരിച്ചത് മഹാരാഷ്ട്ര സ്വദേശിനിയായ യുവതി; അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ട്രാവൽസിന്റെ ബസ് ഹുൻസുറിൽ വെച്ചു മറിഞ്ഞു; പുറത്തേക്ക് തെറിച്ചു വീണ യുവതി ബസിന് അടിയിൽ പെട്ടു മരിച്ചു; മരിച്ചത് മഹാരാഷ്ട്ര സ്വദേശിനിയായ യുവതി; അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു

സ്വന്തം ലേഖകൻ

മൈസൂർ: കർണാടകയിൽ മൈസൂർ ഹുൻസൂരിൽ സ്വകാര്യബസ് മറിഞ്ഞ് ഒരു മരണം. മഹാരാഷ്ട്ര നാഗ്പൂർ സ്വദേശിനി ഷെറിൻ (26) മരിച്ചത്. കല്ലട ട്രാൻസ്പോർട്ട് ബസ് മറിഞ്ഞാണ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോർട്ട്.

പരുക്കേറ്റവരെ മൈസൂർ കെ ആർ ആശുപത്രി, ഭവാനി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിക്ക് കലാസിപാളയം സ്റ്റാന്റിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ അഞ്ച് മണിക്ക് കോഴിക്കോട് എത്തണ്ടതായിരുന്നു. സീറ്റ് ബുക്ക് ചെയ്ത് 34 പേരും മലയാളികളാണ് എന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP