Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോഡരികിൽ നിർത്തിയിട്ടിരുന്ന ചെറിയ കാറിന് പിന്നിൽ കോട്ടയം ഭാഗത്തുനിന്നെത്തിയ വലിയ കാർ ഇടിച്ചു കയറി; അപകടത്തിൽപ്പെട്ട ചെറിയകാർ സ്വന്തമാക്കി വലിയ കാറിന്റെ ഉടമസ്ഥൻ പ്രശ്‌നം പരിഹരിച്ചു! കോട്ടയം കോതനല്ലൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ അപകടം ഒത്തു തീർപ്പായത് കാർ കച്ചവടത്തിലൂടെ  

സ്വന്തം ലേഖകൻ

കടുത്തുരുത്തി: നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരുകാർ ഇടിച്ചുണ്ടായ അപകടത്തെത്തുടർന്ന് നടന്നത് കാർ കച്ചവടം. ഒടുവിൽ, അപകടത്തിൽപ്പെട്ട ചെറിയകാർ സ്വന്തമാക്കി വലിയ കാറിന്റെ ഉടമസ്ഥൻ പ്രശ്‌നം പരിഹരിച്ചു.

കോട്ടയം കോതനല്ലൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ തിങ്കളാഴ്ചയായിരുന്നു അപകടം. വൈകീട്ട് നാലോടെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ചെറിയ കാറിന് പിന്നിൽ കോട്ടയം ഭാഗത്തുനിന്നെത്തിയ വലിയ കാർ ഇടിച്ചുകയറുകയായിരുന്നു.

കോതനല്ലൂരിലെ ഒരുവ്യാപാരിയുടെ കാറാണ് നിർത്തിയിട്ടിരുന്നത്. ഈ കാർ തകർന്നു. വലിയ കാർ ഓടിച്ചയാൾ, 33,000 രൂപ നൽകി ചെറിയ കാർ വാങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP