Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാറിലെ സംഘർഷത്തിനിടെ പൊലീസിനെ ഭയന്നോടി: ചേലക്കരയിൽ യുവാവ് കിണറ്റിൽ വീണുമരിച്ചു

ബാറിലെ സംഘർഷത്തിനിടെ പൊലീസിനെ ഭയന്നോടി: ചേലക്കരയിൽ യുവാവ് കിണറ്റിൽ വീണുമരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചേലക്കര: തൃശൂർ ചേലക്കരയിൽ ബാറിലെ സംഘർഷത്തിനിടെ പൊലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ മുങ്ങി മരിച്ച നിലയിൽ. ചേലക്കര സ്വദേശി പ്രജീഷ് (35) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി നടന്ന സംഘർഷത്തിനിടെ പ്രജീഷിനെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം തിങ്കളാഴ്ച് രാത്രി ഒമ്പതോടെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP