Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിച്ച് രണ്ടു പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കല്ലടിക്കോട്: ദേശീയപാത ചുങ്കത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു . മുട്ടിക്കൽകണ്ടം നെല്ലിക്കുന്ന് വീട്ടിൽ ലത (52), മണിക്കശ്ശേരി മാട്ടുമ്മൽ ശരൺ (22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. തച്ചvdhാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെവന്ന മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം നടന്നത് . ദിവസങ്ങൾക്കുമുമ്ബ് ഇതേസ്ഥലത്ത് മൂന്ന് കാറുകൾതമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP