Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചലിലെ ഫ്രൂട്ട്‌സ് വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് കണ്ണിനും പരിക്കേറ്റ ഉസ്മാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

അഞ്ചലിലെ ഫ്രൂട്ട്‌സ് വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് കണ്ണിനും പരിക്കേറ്റ ഉസ്മാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചലിൽ വ്യാപാരിക്ക് നേരെ ആസിഡാക്രമണം. അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്‌സൽ ഫ്രൂട്ട്‌സ് കട നടത്തിക്കൊണ്ടിരുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്. ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്.

ഉസ്മാന്റെ ബന്ധുക്കളും കുളത്തുപ്പുഴപുഴ സ്വാദേശികളുമായ ഷാജഹാൻ, നാസ്സർ, നിസ്സാർ എന്നിവരാണ് മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് ഉസ്മാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടുകണ്ണിനും പരിക്കേറ്റതിനെ തുടർന്നു ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശൂപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP