Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മ നല്ലത്; നടിയെ ആക്രമിച്ചതിന് പിന്നിൽ സിനിമാ രംഗത്ത് ഉള്ളവരാണെങ്കിൽ ശിക്ഷിക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ

സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മ നല്ലത്; നടിയെ ആക്രമിച്ചതിന് പിന്നിൽ സിനിമാ രംഗത്ത് ഉള്ളവരാണെങ്കിൽ ശിക്ഷിക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ

കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ സിനിമാ രംഗത്ത് നിന്നുള്ളവരാണെങ്കിൽ അവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.

സിനിമാ മേഖലയിൽ വനിതാ കൂട്ടായ്മ ഉണ്ടായത് നല്ലതാണെന്നും അടൂർ പറഞ്ഞു. താര സംഘടനയായ അമ്മയിൽ അംഗമല്ലാത്തതിനാൽ ആ സംഘടനയ്ക്ക് എതിരായ വിമർശനങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്നും അടൂർ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP