Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റബർ കർഷകരുടെ പ്രതിസന്ധി നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തും; ദേശീയ റബർ നയം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണന്ന് അൽഫോൻസ് കണ്ണന്താനം

റബർ കർഷകരുടെ പ്രതിസന്ധി നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തും; ദേശീയ റബർ നയം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണന്ന് അൽഫോൻസ് കണ്ണന്താനം

കോട്ടയം: റബർ മേഖലയിലെ കർഷകരുടെ പ്രതിസന്ധി നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തി ചർച്ച നടത്തുമെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.

വില തകർച്ചക്ക് പരിഹാരം കാണുന്നതിനാണ് പ്രഥമ പരിഗണനയെന്നും അൽഫോസ് കണ്ണന്താനം പറഞ്ഞു. എല്ലാ ജന പ്രതിനിധികളെയും പങ്കെടുപ്പിച്ചാൽ കർഷകർക്ക് പറയാനുള്ളത് കേൾക്കാൻ അവസരം ലഭിക്കില്ലെന്നും റബർ ബോർഡ് അധികൃതരാണ് ആളുകളെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ റബർ നയം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണ് കോട്ടയത്ത് റബർ കർഷകരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എംപിമാരായ ജോസ്. കെ .മാണി, ജോയി എബ്രഹാം, വാണിജ്യ മന്ത്രാലയ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP