Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കം; ആർഎസ്എസ് പടപ്പുറപ്പാടിന് മുന്നിൽ വിറങ്ങലിക്കില്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം; കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ ചെറുക്കാൻ രാഷ്ട്രീയമായി എതിർക്കുന്നവരും ഒപ്പമുണ്ടാകുമെന്നും പിണറായി വിജയൻ

അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കം; ആർഎസ്എസ് പടപ്പുറപ്പാടിന് മുന്നിൽ വിറങ്ങലിക്കില്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം; കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ ചെറുക്കാൻ രാഷ്ട്രീയമായി എതിർക്കുന്നവരും ഒപ്പമുണ്ടാകുമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർഎസ്എസ് ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കേരളം തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ പടപ്പുറപ്പാടിനു മുന്നിൽ വിറങ്ങലിച്ച് പോകുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ ചെറുക്കാൻ രാഷ്ട്രീയമായി എതിർക്കുന്നവരും ഒപ്പമുണ്ടാകും. അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കമായെന്നും പിണറായി വിജയൻ ആരോപിച്ചു.

കേരളത്തിലെ അക്രമങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേരളത്തിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ അക്രമത്തിലൂടെ എത്ര ആഴത്തിൽ ചെളിക്കുണ്ടിലേക്കു ചവിട്ടിത്താഴ്‌ത്തുന്നുവോ സുന്ദരമായ താമര അത്രയും വേഗത്തിൽ വിരിയുക തന്നെ ചെയ്യുമെന്നും ഷാ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP