Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃത വിശ്വവിദ്യാപീഠം ലോകത്തിലെ സ്വകാര്യ സർവ്വകലാശാലയിൽ ഒന്നാമത്; സർട്ടിഫിക്കേഷൻ ലണ്ടൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ

അമൃത വിശ്വവിദ്യാപീഠം ലോകത്തിലെ സ്വകാര്യ സർവ്വകലാശാലയിൽ ഒന്നാമത്; സർട്ടിഫിക്കേഷൻ ലണ്ടൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠത്തിന് ലോക സർവകലാശാലാ റാങ്കിങ്ങിൽ ഇന്ത്യയിലെ സ്വകാര്യ സർവകലാശാലകളിൽ ഒന്നാംസ്ഥാനം. ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാഭ്യാസ ചീഫ് ഡേറ്റാ ഓഫീസർ ഡങ്കൺ റോസിൽനിന്ന് ചാൻസലർ മാതാ അമൃതാനന്ദമയി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

മാതാ അമൃതാനന്ദമയിയുടെ കീഴിൽ സർവകലാശാല വ്യത്യസ്തമായ അറിവും പഠനരീതിയുമാണ് നടപ്പാക്കിവരുന്നതെന്ന് ഡങ്കൺ പറഞ്ഞു.അധ്യയന രീതി, ഗവേഷണം, അറിവിന്റെ പങ്കുവെക്കൽ, രാജ്യാന്തര കാഴ്ചപ്പാട് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നൽകുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP