Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസിനെ ആക്രമിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്ന പോസ്റ്റ് ഷെയർ ചെയ്ത ആൾ അറസ്റ്റിൽ; പിടിയിലായത് വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷൻ കുന്നുമ്പുറത്ത് ഷാനവാസ്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷൻ കുന്നുമ്പുറത്ത് ഷാനവാസാ(42) ണ് അറസ്റ്റിലായത്. പൊലീസിനെ അക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റാണ് ഇയാൾ ഷെയർ ചെയ്തിരുന്നതെന്ന് കാളിയാർ പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP