Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂളിനെതിരെ പരാതി; സഹപാഠികളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂളിനെതിരെ പരാതി; സഹപാഠികളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം

കണ്ണൂർ: കണ്ണൂരിലെ കീഴല്ലൂരിൽ സഹപാഠികളുമുണ്ടായ പ്രശനത്തിന്റെ പേരിൽ വിദ്യർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂളിനെതിരെ പരാതി. സഹപാഠികൾ മോശമായി പെരുമാറിയത് അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നാണ് മരിച്ച അനുനന്ദയുടെ കുടുംബം പരാതി നൽകിയത്. അനുനന്ദയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മട്ടന്നൂർ പൊലീസ് അറിയിച്ചു.

സ്‌കൂളിൽ സഹപാഠികളുമായുള്ള പ്രശനത്തിൽ കുട്ടി മാനസികമായി തകർന്നിരുന്നു. തുടർന്നാണ് പന്ത്രണ്ടാം തിയ്യതി വൈകീട്ടാണ് കീഴല്ലൂരിലെ വീട്ടുവളപ്പിൽ പത്ത് അനുനന്ദ തൂങ്ങി മരിക്കുന്നത്. അതേസമയം സ്‌കൂളിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് പ്രധാനാദ്ധ്യാപിക പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP