Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോളിങ് ദിനത്തിൽ ബൂത്ത് ഏജന്റിന് കുത്തേറ്റു; സംഭവം കാസർകോട് തെക്കിൽ; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റ സംഭവത്തിന് പിന്നാലെ മൂന്ന് പേർക്ക് പരുക്കേറ്റെന്നും സൂചന

പോളിങ് ദിനത്തിൽ ബൂത്ത് ഏജന്റിന് കുത്തേറ്റു; സംഭവം കാസർകോട് തെക്കിൽ; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റ സംഭവത്തിന് പിന്നാലെ മൂന്ന് പേർക്ക് പരുക്കേറ്റെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: പോളിങ് ദിനത്തിലും സംസ്ഥാനത്ത് സംഘർഷം. കാസർകോട് തെക്കിൽ ബൂത്ത് ഏജന്റിന് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകനായ ജലീലിനാണ് കുത്തേറ്റത്. സംഭവത്തിൽ മൂന്നു പേർക്ക് പരുക്കേറ്റെന്നും സൂചനയുണ്ട്. സംഘർഷ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ മിക്ക പോളിങ് ബൂത്തുകളിലും വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP