Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ രണ്ടംഗ സംഘത്തിന്റെ മർദ്ദനം; അക്രമിച്ചത് യാത്രക്കാരെ ശല്യപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്തതിന്; സംഭവത്തിൽ കോവളം സ്വദേശികൾ പിടിയിൽ

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ രണ്ടംഗ സംഘത്തിന്റെ മർദ്ദനം; അക്രമിച്ചത് യാത്രക്കാരെ ശല്യപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്തതിന്; സംഭവത്തിൽ കോവളം സ്വദേശികൾ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കെഎസ്ആർടിസി ബസിൽ വെച്ച് യാത്രക്കാരെ ശല്യപ്പെടുത്തിയ രണ്ടുപേരെ ചോദ്യം ചെയ്ത കണ്ടക്ടർക്ക് നേരെ യുവാക്കളുടെ ആക്രണം. കൊല്ലം കുളത്തൂപ്പുഴയിൽ വച്ചാണ് സംഭവം. രണ്ട് യുവാക്കളും ചേർന്ന് കണ്ടക്ടറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തിരുവനന്തപുരം ഡിപ്പോയിലെ അനിൽകുമാർ എന്ന ജീവനക്കാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കോവളം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP