Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു; ആർ.റോഷനു വെട്ടേറ്റത് ഹരിപ്പാട് വച്ചു; പരിക്കേറ്റ റോഷൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ

കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വെട്ടേറ്റു; ആർ.റോഷനു വെട്ടേറ്റത് ഹരിപ്പാട് വച്ചു; പരിക്കേറ്റ റോഷൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ

ആലപ്പുഴ: കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷനു വെട്ടേറ്റു. ഹരിപ്പാട് വച്ച് ഒരു സംഘം റോഷനെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗം കൂടിയാണ് റോഷൻ.ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP