Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണിയില്ലാതായതോടെ മരുന്ന് വാങ്ങാൻ പണമില്ല; കൂട്ടുകാർ പണവുമായി വന്നപ്പോഴേക്കും ശ്യാംകുമാർ ജീവനൊടുക്കി

പണിയില്ലാതായതോടെ മരുന്ന് വാങ്ങാൻ പണമില്ല; കൂട്ടുകാർ പണവുമായി വന്നപ്പോഴേക്കും ശ്യാംകുമാർ ജീവനൊടുക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മരുന്നു വാങ്ങാൻ പണമില്ലാത്തതിനെ തുടർന്നു ഓട്ടോറിക്ഷാ ഡ്രൈവർ തൂങ്ങിമരിച്ചു. കൊട്ടിയം മൈലക്കാട് സ്വദേശി ശ്യാംകുമാർ (30) ആണു മരിച്ചത്. ഇന്നു രാവിലെയാണു സംഭവം. പ്രമേഹം രോഗം അലട്ടിയിരുന്ന ശ്യാംകുമാർ മരുന്നു വാങ്ങാൻ പണമില്ലാതെ വിഷമിക്കുകയായിരുന്നു. വിവരം കൂട്ടുകാരോടു പറഞ്ഞതോടെ അവർ 8000 രൂപയോളം സംഘടിപ്പിച്ചു. ഇന്നു രാവിലെ പണവുമായി വീട്ടിലെത്തിയപ്പോഴേക്കും ശ്യാംകുമാർ ആത്മഹത്യ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP