Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമക്ഷേത്രത്തിന്റെ മാതൃകയിൽ അയോധ്യ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കാൻ ഒരുങ്ങുന്നു; 80 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന പുതിയ കെട്ടിടം 2020ന്റെ അവസാനത്തോടെ പൂർത്തിയാകും

രാമക്ഷേത്രത്തിന്റെ മാതൃകയിൽ അയോധ്യ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കാൻ ഒരുങ്ങുന്നു; 80 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന പുതിയ കെട്ടിടം 2020ന്റെ അവസാനത്തോടെ പൂർത്തിയാകും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 80 കോടി രൂപ ചെലവിട്ട് അയോധ്യ റെയിൽവേ സ്റ്റേഷൻ രാമക്ഷേത്രത്തിന്റെ മാതൃകയിൽ പുനർനിർമ്മിക്കാൻ ഒരുങ്ങുന്നു. ഉത്തര റെയിൽവേയുടെ ലക്‌നൗ ഡിവിഷൻ ഇതിനായി രൂപരേഖ തയാറാക്കി. പുതിയ കെട്ടിടം 2020 ദീപാവലിയോടെ സജ്ജമായേക്കും. വലിയ തൂണുകൾ, മകുടങ്ങൾ തുടങ്ങിയവയുണ്ടാകും.

മൂന്ന് പ്ലാറ്റ്‌ഫോമുകളെ ബന്ധിച്ച് ആറ് മീറ്റർ വീതിയുള്ള രണ്ട് നടപ്പാലങ്ങൾ നിർമ്മിക്കും. അയോധ്യയിലേക്ക് ഓരോ രാമഭക്തനും ഓരോ ശിലയും 11 രൂപയും സംഭാവന നൽകണമെന്നു കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പു റാലിയിൽ അഭ്യർത്ഥിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP