Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധ ഇല്ലാതാകണമെന്ന പ്രാർത്ഥന; ഒരുലക്ഷം വീടുകളിൽ നീരാജനപൂജയുമായി ശബരിമല അയ്യപ്പസേവാ സമാജം

കോവിഡ് ബാധ ഇല്ലാതാകണമെന്ന പ്രാർത്ഥന; ഒരുലക്ഷം വീടുകളിൽ നീരാജനപൂജയുമായി ശബരിമല അയ്യപ്പസേവാ സമാജം

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: പ്രതിഷ്ഠാദിനപൂജകൾക്കായി ശബരിമലനട തുറക്കുന്ന ഞായറാഴ്ച കേരളത്തിലെ ഒരുലക്ഷം വീടുകളിൽ നീരാജനപൂജ നടത്തും. ശബരിമല അയ്യപ്പസേവാ സമാജമാണ് പൂജ സംഘടിപ്പിക്കുന്നത്. കോവിഡ് ബാധ ഇല്ലാതാകണമെന്ന പ്രാർത്ഥനയോടെയാണ് പൂജ. തിരുവാഭരണപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും അടച്ചിട്ടിരിക്കുന്ന ക്ഷേത്രങ്ങൾ ഭക്തർക്ക് തുറന്നുകൊടുക്കുന്നതിനും നടപടികൾ വേണമെന്ന് സമാജം ആവശ്യപ്പെട്ടു. നടപടികൾ വൈകിയാൽ സമരം തുടങ്ങുമെന്ന് പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, ജനറൽ സെക്രട്ടറി എൻ.കെ.അരവിന്ദാക്ഷൻ എന്നിവർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP