Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംജി സർവകലാശാല; ബാബു സെബാസ്റ്റ്യന് മെയ് നാലു വരെ വൈസ് ചാൻസലർ പദവിയിൽ തുടരാം

എംജി സർവകലാശാല; ബാബു സെബാസ്റ്റ്യന് മെയ് നാലു വരെ വൈസ് ചാൻസലർ പദവിയിൽ തുടരാം

ന്യുഡൽഹി: എം.ജി സർവകലാശാല വൈസ് ചാൻസലർ പദവിയിൽ മെയ് നാലു വരെ ബാബു സെബാസ്റ്റ്യന് തുടരാം. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിലുള്ള സ്‌റ്റേ സുപ്രീം കോതി മെയ് നാലു വരെയാണ് നീട്ടിയിരിക്കുന്നത്. അതുവരെ ബാബു സെബാസ്റ്റ്യന് വി സിയായി തുടരാം.

യുജിസി നിശച്യിച്ച മാനദണ്ഡങ്ങൾ പ്രകാരം വി സി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ അയോഗ്യനാക്കിയത്. ഇതിനെതിരെയാണ് ബാബു സെബാസ്റ്റ്യൻ സുപ്രീം കോടതിയെ സമീപിച്ചത്. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP