Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആസ്വാദകരെ മാടിവിളിക്കാനായി ബനാന ഫെസ്റ്റ് ഒരുങ്ങുന്നു; കേരളത്തിന്റെ മണ്ണിൽ ആദ്യമായി ഒരുങ്ങുന്ന ഫെസ്റ്റ് ആഘോഷമാക്കാനൊരുങ്ങി കല്ലിയൂർ ഗ്രാമം

ആസ്വാദകരെ മാടിവിളിക്കാനായി ബനാന ഫെസ്റ്റ് ഒരുങ്ങുന്നു; കേരളത്തിന്റെ മണ്ണിൽ ആദ്യമായി ഒരുങ്ങുന്ന ഫെസ്റ്റ് ആഘോഷമാക്കാനൊരുങ്ങി കല്ലിയൂർ ഗ്രാമം

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ ആദ്യമായി ബനാന ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് ആക്ഷനും കല്ലിയൂർ പഞ്ചായത്തും ചേർന്ന് ഒരുക്കുന്ന ബനാന ഫെസ്റ്റ് ഫെബ്രുവരി 17 മുതൽ 21 വരെ കല്ലിയൂരിൽ വച്ചാണ് നടക്കുന്നത്.

പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് യോജനയുടെ ഭാഗമായി എം പി സുരേഷ് ഗോപി ദത്തെടുത്ത പഞ്ചായത്താണ് കല്ലിയൂർ. ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിങ് അടക്കം നിരവധി മന്ത്രിമാർ പങ്കെടുക്കു.

ഒരു ലക്ഷത്തിലധികം ആൾക്കാർ ഫെസ്റ്റിന് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഗവൺമെന്റ്-നോൺ ഗവൺമെന്റ് തലത്തിലെ 150 ഒർഗൈനെസേഷൻസ് ഫെസ്റ്റിൽ പങ്കെടുക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP