Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ സംഘം തീരുമാനിക്കും; ഡിജിപി

ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ സംഘം തീരുമാനിക്കും; ഡിജിപി

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരായ ജലന്ധർ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ബിഷപ്പിന്റെ മൊഴിയും തെളിവുകളും പരിശോധിച്ച് ഇക്കാര്യത്തിൽ അന്വേഷണ സംഘം തീരുമാനമെടുക്കും. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും ഇന്നോ നാളയോ തീരുമാനമെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP