Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാറശാലയിൽ ബിജെപി-എസ്എഫ്‌ഐ സംഘർഷം; ബിജെപി പ്രവർത്തകനും അച്ഛനും വെട്ടേറ്റു

പാറശാലയിൽ ബിജെപി-എസ്എഫ്‌ഐ സംഘർഷം; ബിജെപി പ്രവർത്തകനും അച്ഛനും വെട്ടേറ്റു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാറശാലയ്ക്ക് സമീപം ചെങ്കലിൽ സംഘർഷം. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റതിന് പിന്നാലെ ബിജെപി പ്രവർത്തകനും അച്ഛനും നേരെ ആക്രമണം. ബിജെപി പ്രവർത്തകൻ വിഷ്ണുവിനും അച്ഛൻ മോഹനനുമാണ് വെട്ടേറ്റത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിലപാട്.

നേരത്തെ എസ്എഫ്ഐ പ്രവർത്തകരായ ചെങ്കൽ ലോക്കൽ കമ്മറ്റി ജോയിന്റ്‌സെക്രട്ടറി, ബിനോയ് എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.

പരുക്കേറ്റ വിദ്യാർത്ഥികളെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർ്ട്ടുകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP