Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജു പ്രഭാകർ ഐ.എ.എസിന്റെ മകൾ മേഘന വിവാഹിതയായി; വരൻ തൃശ്ശൂർ സ്വദേശി അർജുൻ കൃഷ്ണ

ബിജു പ്രഭാകർ ഐ.എ.എസിന്റെ മകൾ മേഘന വിവാഹിതയായി; വരൻ തൃശ്ശൂർ സ്വദേശി അർജുൻ കൃഷ്ണ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗവ. സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസിന്റെയും റീന കൃഷ്ണന്റേയും മകളായ മേഘന ബിജു തച്ചടി വിവാഹിതയായി. തൃശൂർ ഇഞ്ചമുടി ആലത്തുകാട്ടിൽ ഹൗസിൽ എ.വി. രാധാകൃഷ്ണന്റേയും പി.പി. ഷീജയുടേയും മകനായ അർജുൻ കൃഷ്ണയാണ് വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. നേരത്തെ തിരുവനന്തപുരം ജില്ലാ കലക്ടർ ആയിരുന്ന ബിജു പ്രഭാകർ ഇപ്പോൾ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP