Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോണക്കാട് സംഘർഷം: 18 പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഇന്ന് രാവിലെ ആരംഭിച്ച ബോണാക്കാട് കുരിശുമല കയറ്റം സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ 18 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1. ജിജി (35) കാട്ടാക്കട, 2. രാജൻ (50) വിതുര, 3. ജോസ് (39) ചന്ദ്രമംഗലം, 4. അൻസലദാസ് (38) ഊരൂട്ടമ്പലം, 5. സിസ്റ്റർ ക്രിസ്റ്റീന (58) വട്ടപ്പാറ, , 6. ജോർജ് (65) കട്ടക്കോട്, 7. രാജേന്ദ്രൻ (53) ആനപ്പാറ
8. ഫാ. കിരൺ (33) മണിവിള, 9. ലാസർ (65) വെള്ളനാട്, 10. ജിതിൻ (22) ആര്യനാട്, 11. അഖിൽ (24) ചുള്ളിമാനൂർ, 12. ഷിബു (32) വിതുര, 13. ഇഗ്‌നേഷ് (68) വിളപ്പിൽശാല, 4. രമേശ് (50) വിതുര, 15. ജിനോജ് (21) നെയ്യാറ്റിൻകര, 16. രാജൻ (40) വിതുര, 17. മനോജ് (25) ആര്യനാട്, 18. സജീർ (35) പൊലീസ് (വിതുര പൊലീസ് സ്റ്റേഷൻ).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP