Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനഞ്ച് ആൺകുട്ടികളെ പ്രകൃതിവരുദ്ധ പീഡനത്തിന് വിധേയനാക്കിയ ബുദ്ധസന്യാസി അറസ്റ്റിൽ; പ്രതി അറസ്റ്റിലായത് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; പീഡനം സന്യാസി മഠത്തിന്റെ മറവിൽ

പതിനഞ്ച് ആൺകുട്ടികളെ പ്രകൃതിവരുദ്ധ പീഡനത്തിന് വിധേയനാക്കിയ ബുദ്ധസന്യാസി അറസ്റ്റിൽ; പ്രതി അറസ്റ്റിലായത് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; പീഡനം സന്യാസി മഠത്തിന്റെ മറവിൽ

മറുനാടൻ ഡെസ്‌ക്‌

പാറ്റ്‌ന: പതിനഞ്ചോളം ആൺകുട്ടികളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച ബുദ്ധ സന്ന്യാസി അറസ്റ്റിൽ. ബിഹാർ ബോധ്ഗയയിലെ ധ്യാന കേന്ദ്രവും ബോധ്ഗയ സ്‌കൂളും നടത്തുന്ന സന്യാസിയാണ് പിടിയിലായത്. കുട്ടികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സന്യാസി മഠത്തിന്റെ മറവിലായിരുന്നു ഇയാൾ കുട്ടികളെ പീഡിപ്പിച്ച് വന്നത്.

ആസാമിൽ നിന്നുള്ള ആറു മുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്.കുട്ടികളെ വ്യാഴാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP