Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയത്ത് ബസ് അപകടം; അയപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്  

കോട്ടയത്ത് ബസ് അപകടം; അയപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്   

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; മടർക്കാടിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. പമ്പയിൽനിന്ന് അയപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കെഎസ്ആർടി ജൻട്രം ബസാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരുൾപ്പടെയുള്ള യാത്രക്കാർ പരിക്കേറ്റു.

ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് വളരെ വീതി കുറഞ്ഞ റോഡാണെന്നാണ് വിവരം. ചെറിയ കൽക്കെട്ട് മാത്രമുള്ള കൈവരി മാത്രമാണ് ഇവിടെയുള്ളത്. ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP