Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർച്ച് ആറിന് മുമ്പ് ബസ് ചാർജ്ജ് വർധിപ്പിക്കണം എന്ന് സ്വകാര്യ ബസുടമകളുടെ അന്ത്യശാസനം; നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങുമെന്നും മുന്നറിയിപ്പ്

മാർച്ച് ആറിന് മുമ്പ് ബസ് ചാർജ്ജ് വർധിപ്പിക്കണം എന്ന് സ്വകാര്യ ബസുടമകളുടെ അന്ത്യശാസനം; നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങുമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബസ് ചാർജ്ജ് വർധിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി. സമരം തുടങ്ങാനുള്ള തീരുമാനം കോഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു. മാർച്ച് ആറിനുള്ളിൽ സർക്കാർ ബസ് ചാർജ്ജ് വർധിപ്പിക്കണം എന്നാണ് കോഡിനേഷൻ കമ്മിറ്റിയുടെ ആവശ്യം.

മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 23 നുള്ളിൽ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചർച്ചയിൽ ഗതാഗതമന്ത്രി ബസുടമകൾക്ക് നൽകിയ ഉറപ്പ്. പ്രശ്‌നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകൾ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP