Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലപ്പുറത്ത് ആര് ജയിക്കുമെന്ന് നാളെ അറിയാം: എട്ടരയോടെ ആദ്യഫലം; വോട്ടെണ്ണൽ നടക്കുന്നത് മലപ്പുറം സർക്കാർ കോളജിലെ ഏഴു മുറികളിൽ

മലപ്പുറത്ത് ആര് ജയിക്കുമെന്ന് നാളെ അറിയാം: എട്ടരയോടെ ആദ്യഫലം; വോട്ടെണ്ണൽ നടക്കുന്നത് മലപ്പുറം സർക്കാർ കോളജിലെ ഏഴു മുറികളിൽ

മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച എട്ടുമണിയോടെ ആരംഭിക്കുും. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. പതിനൊന്നു മണിയോടെ വേട്ടെണ്ണിത്തീരും. മലപ്പുറം ഗവൺമെന്റ് കോളജിലാണ് വോട്ടെണ്ണൽ. 

ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കുമായി ഏഴ് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ മുറിയിലും രാഷ്ട്രീയപ്പാർട്ടികളുടെ ഏജന്റുമാർക്കു പുറമേ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിക്കുന്ന നിരീക്ഷകരുമുണ്ടാകും.

മലപ്പുറം, വേങ്ങര മണ്ഡലങ്ങൾക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങൾക്കായി 10 ടേബിളുകളുമാണ് സജ്ജീകരിക്കുന്നത്. ഓരോ റൗണ്ട് എണ്ണിത്തീരുമ്പോഴും ഫലം മൈക്കിലൂടെ പ്രഖ്യാപിക്കും. പതിവുപോലെ തപാൽ ബാലറ്റുകളാണ് ആദ്യമെണ്ണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP