Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാംമത പണ്ഡിതനും സൂഫീ വര്യനുമായ പറപ്പൂർ സി.എച്ച് ബാപ്പുട്ടി മുസ്ലിയാർ അന്തരിച്ചു; അന്ത്യം പറപ്പൂർ വട്ടപ്പറമ്പിലെ വസതിയിൽ

ഇസ്ലാംമത പണ്ഡിതനും സൂഫീ വര്യനുമായ പറപ്പൂർ സി.എച്ച് ബാപ്പുട്ടി മുസ്ലിയാർ അന്തരിച്ചു; അന്ത്യം പറപ്പൂർ വട്ടപ്പറമ്പിലെ വസതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പ്രമുഖ ഇസ്ലാംമത പണ്ഡിതനും സൂഫീ വര്യനുമായ പറപ്പൂർ സി.എച്ച് ബാപ്പുട്ടി മുസ്ലിയാർ(68) അന്തരിച്ചു. പറപ്പൂർ സബീലുൽ ഹിദായ ഇസ്ലാമിക് കോളജ് സ്ഥാപകനാണ് ബാപ്പുട്ടി മുസ്ലിയാർ. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് സബീൽ കാമ്പസ് മസ്ജിദിൽ നടന്നു. പറപ്പൂർ വട്ടപ്പറമ്പിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം.

മക്കൾ: റഹ്മത്ത്, അഹമ്മദ് കുഞ്ഞീൻ, നുസ്റത്ത്, മുഹമ്മദ് സ്വാലിഹ്. മരുമക്കൾ: സലാം ഹുദവി ചെമ്മാട്, ഉബൈദ് അൻവരി, നൂറുൽ ബിശ്രിയ.ദാറുൽഹുദാ സഹസ്ഥാപന കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിച്ചി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP