Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ബിൽ പ്രതിഫലിച്ച് മയ്യഴിയും; മാഹിയിൽ വെള്ളിയാഴ്ച ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

മയ്യഴി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മാഹിയിൽ വെള്ളിയാഴ്ച ഹർത്താൽ.

കോൺഗ്രസ്, സിപിഎം, മുസ്‌ലിം ലീഗ്, സിപിഐ എന്നീ പാർട്ടി നേതാക്കൾ മാഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP