Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്; അപകടം നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച്

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്; അപകടം നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച്

കോയമ്പത്തൂർ: നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് രണ്ട് മലയാളികൾ മരിച്ചു. വിരുതുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിന് സമീപത്താണ് അപകടം സംഭവിച്ചത്. കൊല്ലം പള്ളിമുക്ക സ്വദേശികളായ അബദുൽ റഹീം (49), അബദുൽ റഹമാൻ (57) എന്നിവരാണ മരിച്ചത്.

അലി അകബർ കരീം, അബദുൽ സലീം എന്നിവർക്ക ഗുരുതരമായി പരിക്കേറ്റു. ഇവരെ ശ്രീവില്ലിപുത്തൂർ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മധുര ഗവ. ആശുപത്രിയിലേക്ക മാറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP