Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണിയാപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് വയോധികനും ബാലികയ്ക്കും ദാരുണാന്ത്യം; കാർ വഴിയാത്രക്കാർക്ക് മേൽ പാഞ്ഞുകയറിയത് മൂന്ന് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ച ശേഷം; കാർ അടിച്ചു തകർത്തു നാട്ടുകാർ; വാഹം ഓടിച്ചത് മദ്യലഹരിയിലുള്ള പൊലീസുകാരനെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരായ രണ്ടു പേർ മരിച്ചു. അബ്ദുൾ സലാം (75), ആലിയ ഫാത്തിമ (11) എന്നിവരാണു മരിച്ചത്. മൂന്നു ബൈക്കുകളിൽ ഇടിച്ചശേഷമാണ് കാർ വഴിയാത്രക്കാർക്കുമേൽ പാഞ്ഞുകയറിയത്.

രോഷാകുലരായ നാട്ടുകാർ കാർ അടിച്ചു തകർത്തു. മൂന്നു പേരാണു കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്നു നാട്ടുകാർ ആരോപിച്ചു. അതിൽ വാഹനം ഓടിച്ചത് മദ്യലഹരിയിലുണ്ടായിരുന്ന പൊലീസുകാരനെന്ന് സൂചന. ഇന്നോവ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP