Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരത്ത് കാറപകടം; കവടിയാറിൽ അപകടത്തിൽ പരിക്കേറ്റത് നാല് പേർക്ക്

തിരുവനന്തപുരത്ത് കാറപകടം; കവടിയാറിൽ അപകടത്തിൽ പരിക്കേറ്റത് നാല് പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കാറപകടത്തിൽ നാലുപേർക്ക പരിക്ക്. കവടിയാറിലാണ് അപകടം നടന്നത്. തലസ്ഥാന നഗരിയിലെ പ്രധാന പാതകളിലൊന്നാണ് കവടിയാർ റോഡ്. പലപ്പോഴും അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടം ഉണ്ടാക്കുന്നത്. രാത്രികാലങ്ങളിൽ ഇവിടെ ബൈക്കുകളുടെ മത്സര ഓട്ടങ്ങൾ നടക്കുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രധാന നഗരപാതയിലൂടെ ജനങ്ങളുടെ ജീവന് ഭീഷണിയായി ചീറിപ്പായുന്ന വാഹനങ്ങൾക്ക് മൂക്കുകയർ ഇടാൻ അധികൃതർക്ക് കഴിയുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP