Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാരിറ്റബിൾ സൊസൈറ്റികളുടെ വാർഷിക സ്റ്റേറ്റ്മെന്റ്; സെപ്റ്റംബർ 30 വരെ നീട്ടി സർക്കുലർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് വാർഷിക സ്റ്റേറ്റ്മെന്റ് നൽകാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. റിട്ടേൺ ഫയൽ ചെയ്യാനും ഫോമുകൾ പൂരിപ്പിച്ചു നൽകാനും വരവ്-ചെലവ് കണക്കുകൾ സമർപ്പിക്കാനുമുള്ള കാലാവധിയുൾപ്പടെയാണ് നീട്ടിയത്.

മാർച്ച് 31-നകമായിരുന്നു നൽകേണ്ടിയിരുന്നത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയനുസരിച്ചുള്ള വ്യവസ്ഥകൾ നീട്ടിയ കാലാവധിയിലും ബാധകമാണ്. ഇതനുസരിച്ച്, ഓരോ അംഗവും പ്രത്യേകമായി പിഴത്തുക അടയ്‌ക്കേണ്ട. എത്ര അംഗങ്ങളുണ്ടെങ്കിലും 500 രൂപ പിഴയടച്ചാൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP