Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിജിപിയുടെ കയ്യിലെ കളിപ്പാവയായി വിജിലൻസ് മാറിയിരിക്കുന്നു; സർക്കാർ വിജിലൻസിന് കൂച്ചുവിലങ്ങിടുകയാണ്; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെടിയുണ്ടയും, ആയുധങ്ങളും കാണാതായ സംഭവത്തിൽ 151 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും ഡിജിപിയുടെ കയ്യിലെ കളിപ്പാവകളായി വിജിലൻസ് മാറിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. വിജിലൻസിൽ ഡിജിപി ലോക്‌നാഥ് ബെഹ്റ നടത്തിയ നിയമനങ്ങൾ സമയബന്ധിതമായി പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സർക്കാർ വിജിലൻസിന് കൂച്ചുവിലങ്ങിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസ് സംവിധാനം കുത്തഴിഞ്ഞതായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നും ചില സുപ്രധാന രേഖകൾ ചോർന്നതും ഡിജിപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP