Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലനും താഹയ്ക്കും എതിരെ എന്ത് തെളിവുണ്ട്? രഹസ്യമായെങ്കിലും തന്നോട് മുഖ്യമന്ത്രി പറയാമോ എന്ന് രമേശ് ചെന്നിത്തല

അലനും താഹയ്ക്കും എതിരെ എന്ത് തെളിവുണ്ട്? രഹസ്യമായെങ്കിലും തന്നോട് മുഖ്യമന്ത്രി പറയാമോ എന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമെതിരേ എന്ത് തെളിവുണ്ടെന്നും, തെളിവുണ്ടെങ്കിൽ രഹസ്യമായി എങ്കിലും തന്നോട് വെളിപ്പെടുത്താൻ തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

തെളിവു കാണിച്ചാൽ വിഷയത്തിൽ താൻ ഇതുവരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം പിൻവലിക്കാൻ തയാറാണെന്നും മുഖ്യമന്ത്രി ഇതിന് മറുപടി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP