Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിയാൽ എയർ ട്രാഫിക് കൺട്രോളേഴ്‌സ് ദിനം ആചരിച്ചു; വിവിധ സംഘടനകളെ ഏകോപിപ്പിച്ച് മിനി മാരത്തണും

സിയാൽ എയർ ട്രാഫിക് കൺട്രോളേഴ്‌സ് ദിനം ആചരിച്ചു; വിവിധ സംഘടനകളെ ഏകോപിപ്പിച്ച് മിനി മാരത്തണും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക എയർട്രാഫിക് കൺട്രോളേഴ്‌സ് ദിനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ആചരിച്ചു. അഥോറിറ്റിയുടെ കൊച്ചി എ.ടി.സി ഗിൽഡാണ് വിമാനത്താവ ളത്തിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളെയും സംഘടനകളേയും ഏകോപിപ്പിച്ച് എയർ ട്രാഫിക് കൺട്രോളേഴ്‌സ് ദിനം ആചരിച്ചത്.

ദിനാചരണത്തിന്റെ ഭാഗമായി വിമാനത്താവള പരിസരത്ത് മിനി മാരത്തൺ സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്തു. പുരുഷന്മാരുടെ വിഭാഗത്തിൽ എസ്.ടി.ഉബൈദ് (പെരി യാർ റണ്ണേഴ്‌സ് ക്ലബ്), സ്ത്രീ കളുടെ വിഭാഗ ത്തിൽ നീലു ദേവി (സിഐ.എസ ്.എഫ് ) എന്നിവർ ഒന്നാംസ്ഥാനം നേടി. വിജയികൾക്ക് എ.ടി.സി-എ.എ.ഐ ജോയിന്റ് ജന റൽ മാനേ ജർ ആർ.എസ്.ഗോപകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. എയർപോർട്ട് ഗിൽ ഡ് സെക്രട്ടറി ജി.മഹാദേവൻ സംസാരി ച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP