Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദ്ധ്യാപികക്ക് സ്ഥിര നിയമന ഉത്തരവ് നൽകണമെങ്കിൽ പണം നൽകണമെന്ന് ആവശ്യം; തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലർക്ക് എച്ച് ജി അർജുനന് സസ്‌പെൻഷൻ

അദ്ധ്യാപികക്ക് സ്ഥിര നിയമന ഉത്തരവ് നൽകണമെങ്കിൽ പണം നൽകണമെന്ന് ആവശ്യം; തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലർക്ക് എച്ച് ജി അർജുനന് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്കിനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലർക്ക് എച്ച് ജി അർജുനനെയാണ് സസ്‌പെന്റ് ചെയ്തത്. അദ്ധ്യാപികക്ക് സ്ഥിരം നിയമന ഉത്തരവ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അദ്ധ്യാപിക നേരിട്ട് പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP