Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യമനസുകൾ ഒരുമിക്കണം; ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉൾക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി; മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരളാ മുഖ്യൻ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യമനസുകൾ ഒരുമിക്കണം; ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉൾക്കൊണ്ട് ക്രിസ്മസ് ആഗോ,ിക്കണമെന്ന് മുഖ്യമന്ത്രി; മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരളാ മുഖ്യൻ പിണറായി

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യമനസുകൾ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉൾക്കൊണ്ട് ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണു ത്യാഗനിർഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങൾക്ക് നൽകിയത്. സ്വന്തം ജനതയെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ ഭരണകൂടം ശ്രമിക്കുന്‌പോൾ ക്രിസ്തുവിന്റെ സന്ദേശങ്ങൾക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP