Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് വർഗീയ-സാമുദായിക സംഘർഷമുണ്ടാക്കാൻ ഊർജ്ജിതശ്രമം; ജാഗ്രത പാലിക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്ത് വർഗീയ-സാമുദായിക സംഘർഷമുണ്ടാക്കാൻ ഊർജ്ജിതശ്രമം; ജാഗ്രത പാലിക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ സംഘർ്ഷങ്ങളും, സാമുദായിക പ്രശ്‌നങ്ങളുമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ക്രമസമാധാനം തകർ്ക്കാനാണ് ഇതിന് പിന്നിലുള്ളവര് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥർ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നല്കി.

ക്വട്ടേഷന് സംഘങ്ങളില്ലാത്ത കേരളമാണ് സർ്ക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. മൂന്നാം മുറ നടത്തുന്ന ഉദ്യോഗസ്ഥർ്‌ക്കെതിരെ കര്ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് ലോബികളുടെ പ്രവർത്തനം നിരീക്ഷിക്കാന് പ്രത്യേക സംവിധാനം ഏർ്‌പ്പെടുത്താന് ഡിജിപിക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുതിർ്ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്ഫറന്‌സിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP