Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടത് നിരവധി അധ്യയന ദിനങ്ങൾ; കോളേജുകളിൽ ഇനി ശനിയാഴ്ചയും പ്രവർത്തി ദിവസം

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടത് നിരവധി അധ്യയന ദിനങ്ങൾ; കോളേജുകളിൽ ഇനി ശനിയാഴ്ചയും പ്രവർത്തി ദിവസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തെത്തുടർന്ന് അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ കോഴ്‌സുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ശനിയാഴ്ചകൾ ഉൾപ്പെടെയുള്ള അവധിദിവസങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ക്ലാസുകൾ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകൾക്കും സർവകലാശാലകൾക്കും നിർദേശങ്ങൾ നൽകി ഉത്തരവിറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP